Tuesday, December 20, 2011

സന്ധ്യാനാമം

ശിവ ശംഭോ ശംഭോ,  ശിവ ശംഭോ ശംഭോ, ശിവ ശംഭോ ശംഭോ, ശിവ ശംഭോ

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍ 
നരകത്തില്‍ നിന്നും കര കേറ്റീടേണേ
തിരുവൈക്കം വാഴും ശിവശംഭോ

Thursday, April 14, 2011

കണി കാണും നേരം

കണി കാണും നേരം, കമല നേ ത്രന്റെ
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി, വളകള്‍, മോതിരം
അണിഞ്ഞു കാണേണം  ഭഗവാനെ

Friday, March 4, 2011

ദൈവദശകം



ദൈവമേ, കാത്തുകൊള്‍കങ്ങു  കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍  നീ ഭവാബ്ധിക്കോ‌രാവിവന്‍തോണി നിന്‍പദം

Friday, January 21, 2011

Harivarasanam - English Script


HariVarasanam ViswaMohanam
HaridaDhiswaram AaradhyaPadhukam
AriviMardhanam NithyaNarthanam
Hariharatmajam Devamashreye

ഹരിവരാസനം

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ